You Searched For "ഉദ്ധവ് താക്കറെ"

ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഒപ്പം നിര്‍ത്താന്‍ ഫഡ്‌നാവിസ്; ഉദ്ധവ് ശത്രുവല്ലെന്നും പ്രഖ്യാപനം;  ആര്‍എസ്എസിനെ കണ്ടുപഠിക്കണമെന്ന് ശരദ് പവാറും;  മഹാവികാസ് അഘാഡിയെ പിളര്‍ത്താന്‍ ബിജെപി; ഇടഞ്ഞുനില്‍ക്കുന്ന ഏകനാഥ് ഷിന്‍ഡെയ്ക്ക് മറുപടിയായി നിര്‍ണായക രാഷ്ട്രീയ നീക്കം
ധനകാര്യവും ആസൂത്രണവും എക്‌സൈസും പവാറിന്; മുന്‍ മുഖ്യമന്ത്രിയായിട്ടും ആര്‍ഹിച്ച വകുപ്പുകള്‍ ഷിന്‍ഡേയ്ക്കില്ല; ഉദ്ധവ് താക്കറെയെ കൂടുതല്‍ അടുപ്പിക്കാന്‍ വകുപ്പു വിഭജനത്തിലും ഫഡ്‌നാവീസ് വക കരുതലോ? മഹാരാഷ്ട്രയില്‍ ആരും എങ്ങോട്ടും മാറും; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം
ബാബറി മസ്ജിദ് തകര്‍ത്തവരെ വാഴ്ത്തി ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ പത്രപരസ്യവും നേതാവിന്റെ പോസ്റ്റും; മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം വിട്ട് സമാജ് വാദി പാര്‍ട്ടി; എസ്പിയെ പ്രകോപിപ്പിച്ചത് ഉദ്ധവിന്റെ വിശ്വസ്തന്‍ പോസ്റ്റിട്ടത്
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല; ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്; മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ഉദ്ധവ് താക്കറെ
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്‍; ഫലം പുറത്തുവന്നപ്പോല്‍ കനത്ത തോല്‍വി; മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഉദ്ധവ്;  വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതികരണം